Gopalakrishnan statement fake in apology
-
News
മാപ്പ് പറച്ചില് ഔദാര്യമല്ല! പി കെ ശ്രീമതി അപകീര്‍ത്തിക്കേസ് അവസാനിപ്പിച്ചത് ബി ഗോപാലകൃഷ്ണന് ഖേദം പ്രകടിപ്പിച്ചതിനാല്‍; ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖ
തിരുവനന്തപുരം: അപകീര്‍ത്തിക്കേസില്‍ ഖേദപ്രകടനം തന്റെ ഔദാര്യമെന്ന ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തെറ്റെന്ന് പി കെ ശ്രീമതി. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പി കെ…
Read More »