മുംബൈ: കൊവിഡ്-19 ബാധിച്ച അമ്മയ്ക്ക് ചികിത്സയ്ക്കാവശ്യമായ മരുന്നെത്തിക്കണമെന്ന് കളക്ടറോട് യാചിച്ച് പെണ്‍കുട്ടി. കോണ്‍ഗ്രസ് നേതാവ് മിഥേന്ത്ര ദര്ശന് സിംഗാണ് ട്വിറ്ററില്‍ അമ്മയ്ക്ക് വേണ്ടി യാചിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ…