forest department will file case against babu for trespassing in the forest area
-
News
ബാബു വീണ്ടും കുരുക്കില്‍; വനമേഖലയില്‍ അതിക്രമിച്ചുകയറിയതിന് വനംവകുപ്പ് കേസെടുക്കും
പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചിമലയുടെ ഇടുക്കില് നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ബാബു വീണ്ടും കുരുക്കില്‍. ബാബുവിനെതിരെ കേസെടുക്കാന്‍ ഒരുങ്ങുകയാണ് വനംവകുപ്പ്. വനമേഖലയില്‍ അതിക്രമിച്ചുകയറിയതിനാണ് കേസെടുക്കുന്നത്. കേരള ഫോറസ്റ്റ്…
Read More »