Flute music to relieve the pressure of traffic jams in Tiruchirappalli
-
News
ഗതാഗതക്കുരുക്കിന്റെ സമ്മർദം ഒഴിവാക്കാൻ പുല്ലാങ്കുഴൽ സംഗീതം
ചെന്നൈ:തിരുച്ചിറപ്പള്ളി നഗരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് പിരിമുറുക്കത്തിലാകുന്നവർക്ക് ആശ്വാസം പകരാൻ ഗാനചികിത്സയുമായി സിറ്റി പോലീസ്. ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് സമീപം സ്പീക്കർവെച്ച് വാഹനയാത്രക്കാർക്ക് പുല്ലാങ്കുഴൽ സംഗീതം കേൾപ്പിച്ചാണ് യാത്രക്കാരുടെ സമ്മർദം…
Read More »