flood
-
Home-banner
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സൗകര്യം ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം; കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. ക്യാമ്പുകളിലെ ആളുകളുടെ സൗകര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്യാമ്പുകളില്‍…
Read More » -
Home-banner
രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; ആദ്യം സന്ദര്‍ശിക്കുക മലപ്പുറത്തെ പ്രളയബാധിത പ്രദേശങ്ങള്‍
കോഴിക്കോട്: കനത്തമഴയിലും മണ്ണിടിച്ചിലും നാശം വിതച്ച കവളപ്പാറയും പോത്തുകല്ലും മറ്റ് പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിന് വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂരിലാണ് രാഹുല്‍ വിമാനമിറങ്ങിയത്. രാഹുല്‍ പോത്തുകല്ലിലാണ്…
Read More » -
Entertainment
ആ അക്കൗണ്ട് എന്റേതല്ല, ആളുകളെ ഭിന്നിപ്പിക്കുന്ന ആ പോസ്റ്റിട്ടതും ഞാനല്ല; വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ പാര്‍വ്വതി
കൊച്ചി: കേരളം കനത്ത മഴയെ തുടര്‍ന്നുള്ള ദുരന്തങ്ങളെ നേരിടുമ്പോള്‍ തന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത പ്രചരിപ്പിക്കുന്നതായി നടി പാര്‍വതി. പാര്‍വതി ടി.കെ. എന്ന…
Read More » -
Home-banner
വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയില്ല; പമ്പുകള്‍ പിടിച്ചെടുത്ത് സൈന്യം
കല്‍പ്പറ്റ: മഴക്കെടുതില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. ഇത്തവണ മഴക്കെടുതി ഏറ്റവും അധികം ബാധിച്ചത് വടക്കന്‍ കേരളത്തിലാണ്. മഴക്കെടുതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സൈന്യത്തിന്…
Read More » -
Home-banner
കുട്ടനാട്ടില്‍ മടവീഴ്ച; നിരവധി വീടുകളില്‍ വെള്ളം കയറി, ജനങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കുന്നു, കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയും ആശങ്കയില്‍
ആലപ്പുഴ: കിഴക്കന്‍ വെളളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട്ടില്‍ ദുരിതവും വര്‍ധിച്ചു. കുപ്പപ്പുറത്ത് മടവീണ് മൂന്നു പാടശേഖരങ്ങള്‍ വെളളത്തിനടിയിലായി. ഇവിടെ നിരവധി വീടുകളില്‍ വെളളം കയറി. തുടര്‍ന്ന് ജനങ്ങളെ…
Read More » -
Home-banner
പ്രതിഷേധം ശക്തമായതോടെ നിലപാട് തിരുത്തി തിരുവനന്തപുരം ജില്ലാ കളക്ടര്‍; ഒന്നിച്ച് മുന്നിട്ടിറങ്ങാമെന്ന് പുതിയ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നിലപാട് തിരുത്തി തിരുവനന്തപുരം ജില്ലാ കളക്ടര്‍. മഴക്കെടുതിയില്‍ വലയുന്നവ വടക്കന്‍ കേരളത്തിലേക്ക് ഇപ്പോള്‍ തത്കാലം അവശ്യസാധനങ്ങള്‍ എത്തിക്കേണ്ട എന്ന…
Read More » -
Home-banner
കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയത്തിനും അതിതീവ്ര മഴയ്ക്കും സാധ്യത
തിരുവനന്തപുരം: ഈ രീതയില്‍ കാലാവസ്ഥാ വ്യതിയാനം തുടരുകയാണെങ്കില്‍ കേരളത്തില്‍ ഭാവിയിലും അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് ബ്രിട്ടനിലെ റെഡിങ് സര്‍വകലാശാലയില്‍ ഗവേഷകയായ ഡോ. ആരതി മേനോന്. ആഗോള താപനമാണ്…
Read More » -
Home-banner
അമ്മയ്ക്ക് പ്രാണവേദന, മകള്‍ക്ക് വീണവായന; കേരളം പ്രളയത്തിന്റെ പിടിയിലമരുമ്പോള്‍ സ്വകാര്യ ചടങ്ങിനായി അവധിയില്‍ പ്രവേശിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പ്രളയത്തിന്റെ പിടിയിലമരുമ്പോള്‍ തലസ്ഥാന ജില്ലയിലെ കാര്യങ്ങള്‍ വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യേണ്ട കളക്ടര്‍ അവധിയില്‍. അടിയന്തര സാഹചര്യം കണക്കിലെടുത്ത് റവന്യു ഉദ്യോഗസ്ഥരടമുള്ള ആരും അവധിയില്‍…
Read More » -
Home-banner
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു, 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,65,519 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസമായി തകര്‍ത്ത് പെയ്തുകൊണ്ടിരുന്ന മഴയ്ക്ക് നേരിയ ശമനം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്.…
Read More » -
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ രാജ്യദ്രോഹികളെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ എത്തുന്ന പണം അര്‍ഹര്‍ക്ക് കിട്ടില്ലെന്ന് നുണ പ്രചാരണം നടത്തുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പ്രമുഖ അഭിഭാഷകന് അഡ്വ.ഹരീഷ് വാസുദേവന്‍. ദുരിതാശ്വാസ നിധിയില്‍ കഴിഞ്ഞ ദുരന്തകാലത്ത് വന്ന…
Read More »