Fisher man dies kozhikode
-
News
കാറ്റില്‍ തോണി മറിഞ്ഞ് അപകടം; മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളി മരിച്ചു; രണ്ടുപേരെ രക്ഷപ്പെടുത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: മീൻ പിടിക്കാൻ കടലിൽ പോയ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. തോണി കാറ്റിൽ പറന്നാണ് അപകടം നടന്നത്. തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പില്‍ ഷൈജു(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പില്‍…
Read More »