fish sale banned in kerala
-
News
വീട്ടിലിരുന്നാല്‍ ഇനി മീന്‍ കിട്ടില്ല,സംസ്ഥാനത്ത് വഴിയോരത്തും വീടുകളിലെത്തിയുമുള്ള മത്സ്യവില്പന നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വഴിയോരത്തും വീടുകളിലെത്തിയുമുള്ള മത്സ്യവില്പന പൂര്‍ണമായും നിരോധിച്ചു. മത്സ്യലേലത്തിനും നിരോധനമുണ്ട്. അതേസമയം കോവിഡ് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക്…
Read More »