ന്യൂയോര്‍ക്ക്: കൊവിഡിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയ മരുന്ന് ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് റെംഡിസിവിര്‍ എന്ന മരുന്ന് ട്രയലില്‍ പരാജയപ്പെട്ടതായി പറയുന്നത്.…
Read More »