fire in sp fort hospital thiruvanthapuram
-
News
തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയുടെ കാന്റിനിലാണ് തീപിടിച്ചത്. ആശുപത്രിക്ക് പിന്‍ഭാഗത്താണ് കാന്റീന്. രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നില്ലെങ്കിലും പുക…
Read More »