Fir can register any police station
-
Kerala
സംസ്ഥാനത്ത് ഇനി എഫ്.ഐ.ആര് ഏതു സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം:സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് എഫ്.ഐ.ആര് അയച്ചുകൊടുക്കും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്.ഐ.ആര്…
Read More »