കൊച്ചി: സുല്‍ത്താന്‍ ബത്തേരിയിലെ സ്കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. സ്കൂളില്‍…