കോട്ടയം: ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ ജോളിയെന്ന യുവതിയുടെ കൊടുംക്രൂരതയെ കുറിച്ചാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ഇതിനിടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വത്തേയും അടിച്ചമര്‍ത്തലുകളേയും…