മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനെത്തിയ യുവതി കസ്റ്റഡിയില്‍. 42ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അവര്‍ക്ക് ഈ ബൂത്തില്‍ വോട്ടില്ല.…