Excise raid on Thiruvananthapuram University hostel; Ganja seized from rooms
-
News
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്സൈസ് റെയ്ഡ്; മുറികളിൽ നിന്ന് കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ അപ്രതീക്ഷിത എക്സൈസ് റെയ്ഡ്. ചില മുറികളില്‍നിന്ന് ചെറിയ അളവില്‍ കഞ്ചാവ് പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. 15…
Read More »