Europe eases COVID-19 curbs as huge India outbreak persists
-
News
പ്രാണവായു കിട്ടാതെ ഇന്ത്യയിൽ ജനം മരിച്ചുവീഴുമ്പോൾ,കൊവിഡ് നിയന്ത്രണങ്ങൾ നീക്കി യൂറോപ്പ്,ആലിംഗനത്തിന് അനുമതി നൽകി ഇംഗ്ലണ്ട്, ഇന്ത്യയിൽ നിന്ന് വാക്സിൻ വാങ്ങിയ രാജ്യങ്ങൾ കൊവിഡ് മുക്തർ
ലണ്ടൻ:കൊവിഡ് വ്യാപനത്തിൻറെ പിടിയിലമർന്ന് അടച്ചുപൂട്ടപ്പെട്ട യൂറോപ്പ് ഘട്ടംഘട്ടമായി തുറക്കുന്നു. മുതിർന്നവരിൽ മൂന്നിലൊന്ന് പേർക്കും വാക്സീൻ നൽകിയതിൻറെ ആത്മവിശ്വാസത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ. ഇംഗ്ലണ്ടിൽ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനുള്ള അനുമതിയടക്കമാണ്…
Read More »