ernakulam
-
എറണാകുളം ഗോശ്രീ പാലത്തിന് സമീപത്ത് നിന്ന് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
കൊച്ചി: എറണാകുളം ഗോശ്രീ പാലത്തിന് സമീപത്ത് നിന്ന് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി വിശ്വംഭരന് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോശ്രീ പാലത്തിന് സമീപമുള്ള…
Read More » -
Home-banner
മനു റോയി എറണാകുളത്ത് ഇടതു സ്വതന്ത്രൻ
കൊച്ചി: എറണാകുളത്ത് അഡ്വ മനു റോയ് എൽ ഡി എഫ് സ്ഥാനാർഥിയാകും. എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മത്സരിക്കുക. മുതിർന്ന പത്രപ്രവർത്തകനായ കെ.എം. റോയിയുടെ മകനായ മനു റോയി,…
Read More » -
Home-banner
എറണാകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കൊച്ചി: എറണാകുളം കാരിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ഇട്ടിയാട്ടുകര കോയയുടെ മകന് ആദിലാണ് മരിച്ചത്. ആദില്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരിന്നു.…
Read More » -
Home-banner
സദ്യ തികഞ്ഞില്ല; മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ വനിതാ ഹോട്ടല്‍ അടിച്ചുതകര്‍ത്തു
കൊച്ചി: സദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ വനിതകള്‍ നടത്തുന്ന ഭക്ഷണശാല തല്ലി തകര്‍ത്തു. എസ്ആര്‍എം റോഡിലെ പൊതിയന്‍സ് വനിതാഹോട്ടലാണ് നാല്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്…
Read More » -
Home-banner
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകളായി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതും കളക്കിലെടുത്താണ്…
Read More » -
Home-banner
അതിതീവ്ര മഴയ്ക്ക് സാധ്യത; ഏറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് എറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത…
Read More » -
Home-banner
എറണാകുളം, ഇടുക്കി ജില്ലകൾക്ക് അവധി
കൊച്ചി:മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (വെള്ളിയാഴ്ച)അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ…
Read More » -
Home-banner
അമ്പൂരി കൊലപാതകം: രാഖിയും അഖിലും വിവാഹിതര്‍; നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു, വിവാഹം നടന്നത് എറണാകുളത്തെ ക്ഷേത്രത്തില്‍
തിരുവനന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും പ്രതി അഖിലും വിവാഹിതരായിരുന്നുവെന്നും നാലുമാസത്തോളം ഒരുമിച്ച് താമസിച്ചിരുന്നതായും പോലീസ്. കഴിഞ്ഞ ഫെബ്രുവരി 15-ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചായിരിന്നു ഇരുവരുടേയും വിവാഹം.…
Read More » -
Kerala
എറണാകുളത്ത് ട്രെയിന്‍ തട്ടി ഒരാള്‍ക്ക് ദാരുണാന്ത്യം; അപകടം പുലര്‍ച്ചെ നാലുമണിയോടെ
കൊച്ചി: എറണാകുളെ കളമശ്ശേരിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ക്ക് ദാരുണാന്ത്യം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമാണോ ആത്മഹത്യയാണോ എന്ന…
Read More » -
Home-banner
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ-ഫ്രറ്റേണിറ്റി സംഘര്‍ഷം; കോളേജിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിന് മുന്നില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അടച്ചിട്ട യൂണിയന് ഓഫീസ് എസ്.എഫ്.ഐ.…
Read More »