കൊച്ചി:ഭൂമി വിവാദത്തിന് പിന്നാലെ എറണാകുളം അങ്കമാലി അതിരൂപയില്‍ കുര്‍ബാന പണ കുംഭകോണവിവാദവും.പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ ഇടപ്പള്ളി പള്ളിയില്‍ വികാരിയുടെയും അസിസ്റ്റന്റ് വികാരിയുടെയും നേതൃത്വത്തില്‍ 35 ലക്ഷം രൂപയുടെ കുര്‍ബാനപ്പണ…