Elephant calf again died in kottur kappukadu elephant rehabilitation center
-
News
കോട്ടൂര്‍ ആന സങ്കേതത്തില്‍ വീണ്ടും ആനക്കുട്ടി ചരിഞ്ഞു,വൈറസ് ബാധ പടരുന്നു
തിരുവനന്തപുരം:കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ വൈറസ് ബാധയേത്തുടർന്ന് വീണ്ടും ആനക്കുട്ടി ചരിഞ്ഞു. അർജ്ജുൻ എന്ന കുട്ടിയാനയാണ് ഹെർപ്പിസ് ബാധയേത്തുടർന്ന് ചരിഞ്ഞത്. ആന പുനരധിവാസ കേന്ദ്രത്തിൽ അടുത്തിടെ…
Read More »