Electricity and water tariff increase
-
News
വൈദ്യുതി നിരക്കും വെള്ളക്കരവും വര്‍ദ്ധിയ്ക്കും; വെദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും, വെള്ളക്കരം അഞ്ചുശതമാനവും വര്‍ദ്ധിക്കാൻ സാധ്യത;നിരക്ക് വർദ്ധനവ് ഈ തീയതി മുതൽ
തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ വൈദ്യുതി നിരക്കും വെള്ളക്കരവും വര്‍ദ്ധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും, വെള്ളക്കരം അഞ്ചുശതമാനവും വര്‍ദ്ധിക്കാനാണ് സാധ്യത. അതിനൊപ്പം സര്‍ചാര്‍ജായി…
Read More »