ഇടുക്കി:അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ രണ്ട് തവണ നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. രാത്രി 10:15നും, 10:25നും ഇടയിലാണ് ഭൂചലനം ഉണ്ടായത്. ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് കെഎസ്‌ഇബി ഗവേഷണ വിഭാഗം അറിയിച്ചു.