ഈരാറ്റുപേട്ട: കുട്ടിയെ കുളിപ്പിക്കാൻ ബക്കറ്റിൽ വെള്ളം നിറയക്കുന്നതിനിടെ അമ്മ തല കറങ്ങി വീണു. കുളിപ്പിയ്ക്കുന്നതിനായി നിറച്ച ബക്കറ്റിലെ വെള്ളത്തിൽ വീണ് ആറുമാസം പ്രായമുള്ള കുരുന്നിന് ദാരുണാന്ത്യം.രക്ത സമ്മർദത്തെ തുടർന്ന്…