കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനെ ബിജെപിയിലെത്തിക്കാൻ ചർച്ച നടന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗൾഫിൽ നടന്ന രഹസ്യചർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് ശോഭാ സുരേന്ദ്രനും…