കൊച്ചി: കര്‍ക്കടക മാസത്തില്‍ മുരിങ്ങയില വിഷമയമാകും കഴിച്ചാല്‍ വലിയ അപകടം കാത്തിരിയ്ക്കുന്നു എന്ന തരത്തിലുള്ള വലിയ പ്രചാരണമാണ് സമൂഹമാധ്യമത്തില്‍ നടക്കുന്നത്. ഇതിനെ ശാസ്ത്രീയമായി പൊളിച്ചടുക്കി ഡോ.ഷിമ്ന അസീസ്.മാസം…