Dr.P M Mathew vellore passed away
-
News
പ്രശസ്ത മനശാസ്ത്രജ്ഞന് ഡോ. പി.എം. മാത്യു വെല്ലൂര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത മനശാസ്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും അദ്ധ്യാപകനുമായ ഡോ. പി.എം.മാത്യു വെല്ലൂര്‍(87) അന്തരിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുഖമില്ലാതെ ഇരുന്ന ഡോക്ടര്‍ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. വിവിധ ആനുകാലികങ്ങളിലും…
Read More »