double salary for health workers in haryana
-
National
കൊവിഡ് രോഗികളെ ചികിത്സിയ്ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇരട്ടി ശമ്പളം
<p>ഹരിയാന: കോവിഡ് രോഗികളെ ചികില്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് പാരാമെഡിക്കല്‍ വിഭാഗം ജിവനക്കാര്‍ക്കും ശമ്പളം ഇരട്ടിയാക്കി ഹരിയാന സര്‍ക്കാര്‍. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.</p>…
Read More »