doctor and nurse clashed during covid duty
-
കൊവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടറും നഴ്സും തമ്മിലടിച്ചു; വീഡിയോ കാണാം
ലക്നൗ: കൊവിഡ് വാര്‍ഡിലെ ഡ്യുട്ടിക്കിടെ ഡോക്ടറും നഴ്സും തമ്മിലടിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് അസഭ്യ വര്‍ഷവും അടിയും നടന്നത്. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നലെയാണ് സംഭവം നടന്നത്.…
Read More »