Dimitrios wins ISL Golden Boot
-
News
ചരിത്രം കുറിച്ച് ബ്ലാസ്റ്റേഴ്സ് താരം! ദിമിത്രിയോസിന് ഐ.എസ്.എല്‍ ഗോള്‍ഡന്‍ ബൂട്ട്
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി കേരള ബ്ലാസ്റ്റേഴ്സ് താരം ഗോള്‍ഡന്‍ ബൂട്ട് ജേതാവായി. ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ആണ് ഐഎസ്എല്‍ പത്താം സീസണിലെ…
Read More »