മൂന്നാര്‍: ഒമ്പത് വര്‍ഷം മുമ്പ് മരിച്ച മകന്റെ ഓര്‍മ്മകള്‍ നിറഞ്ഞ കാശുകുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഒരമ്മ. രക്താര്‍ബുദം ബാധിച്ച് 2010ല്‍ മരിച്ച അജയ് രാജന്റെ (ജസ്വിന്10)…