തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സമവായത്തിന് ശ്രമിക്കുമെന്ന് പുതുതായി ചുമതലയേറ്റ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. അതില്‍ നേരിട്ട് ഗവണ്മെന്റോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊ ഇടപെട്ടിട്ടില്ല. കോടതികള്‍ പറയുന്നതിനനുസരിച്ച്…