കൊല്ലം: കടം നല്കിയ പണം തിരികെ കിട്ടാന്‍ കാലതാമസം നേരിട്ടെന്നാരോപിച്ച് പണം കീറിയെറിഞ്ഞ ബേക്കറിയുടമയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഉമയനല്ലൂരില്‍ ബേക്കറി നടത്തുന്ന നിവാസ് എന്നയാളാണ്…