decline
-
News
മലപ്പുറത്ത് ചികിത്സ ലഭിക്കാതെ വേദനിക്കുന്ന നിറവയറുമായി ഗര്‍ഭിണി അലഞ്ഞത് 14 മണിക്കൂര്‍
മലപ്പുറം: മഞ്ചേരിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂറോളം. പുലര്‍ച്ചെ നാലിന് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ ഇരുപതുകാരിക്കാണ് ദുരനുഭവം ഉണ്ടായത്.…
Read More »