ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ലോകം. എന്നാൽ കോബിയുടെ മരണവുമായി ബന്ധപ്പെട്ട ഒരു പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോബി ബ്രയാന്റിന്റെ മരണം…