ചെന്നൈ: മിഷോംഗ് ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് ചേർന്ന് നീങ്ങുന്നതിനെ തുടർന്ന് ചെന്നൈ നഗരത്തിൽ കനത്ത മഴയും വെള്ളക്കെട്ടും. തമിഴ്നാട്ടിലും പുതുച്ചേരിയിലും കേന്ദ്ര കാലാവസ്ഥാ വകുപ് ജാഗ്രതാ നിർദ്ദേശം…