cpm
-
Kerala
മാവോയിസ്റ്റ് ബന്ധമെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്; അലനേയും താഹയേയും സി.പി.എം പുറത്താക്കി
കോഴിക്കോട്: കോഴിക്കോട് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റു ചെയ്ത അലനെയും താഹയെയും സി.പി.എം പുറത്താക്കി. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം…
Read More » -
Kerala
ഇരുവര്‍ക്കും മാവോയിസ്റ്റുകളുമായി അടുത്തബന്ധമെന്ന് റിപ്പോര്‍ട്ട്; അലനേയും താഹയേയും പുറത്താക്കാനൊരുങ്ങി സി.പി.എം
തിരുവനന്തപുരം: കോഴിക്കോട് യുഎപിഎ നിയമം ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനൊരുങ്ങി സിപിഎം. ഇതിനായി ലോക്കല്‍ ജനറല്‍ ബോഡി യോഗം വിളിക്കാനാണ് പാര്‍ട്ടി തീരുമാനം.…
Read More » -
Kerala
വനിതാ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സി.പി.എം നേതാക്കള്‍ കൈയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും നടത്തിയതായി പരാതി; പ്രസിഡന്റ് ആശുപത്രിയില്‍
പീരുമേട്: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം നേതാക്കള്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റും അണ്ണാ…
Read More » -
Kerala
ജാതി അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നതിനെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
തിരുവനന്തപുരം: ജാതി അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നതിനെതിരെ സി.പി.ഐ.എം തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. എന്‍ എസ് എസ് നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം എന്‍ എസ് എസ് തിരുവനന്തപുരം…
Read More » -
Kerala
കോഴിക്കോട് കോണ്‍ഗ്രസ് നിര്‍മിച്ച ബസ് സ്റ്റോപ്പ് തകര്‍ത്തു; പിന്നില്‍ സി.പി.എം ആണെന്ന് ആരോപണം
കോഴിക്കോട്: പയ്യോളി ഇരിങ്ങത്ത് കോണ്‍ഗ്രസ് നിര്‍മിച്ച ബസ് സ്റ്റോപ്പ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.…
Read More »