cpi leader binoy viswam covid test positive
-
News
വികസന മുന്നേറ്റ ജാഥ സമാപിച്ചതോടെ ബിനോയ് വിശ്വത്തിന് കൊവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിനോയ് വിശ്വത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളില്‍…
Read More »