Covid spreading in kannur central jail
-
News
കണ്ണുര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടർന്നു പിടിക്കുന്നു , മൻസൂർ വധക്കേസ് പ്രതിക്കും കോവിഡ്
കണ്ണുര്‍: കണ്ണുര്‍ ജില്ലയിലെ ജയിലുകളില്‍ കോവിഡ് പടരാന്‍ തുടങ്ങിയതോടെ തടവുകാരും ജയില്‍ ജീവനക്കാരും ഭീതിയിലായി. കഴിഞ്ഞ ദിവസം മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി ഷിനോസിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.…
Read More »