covid death
-
Health
സംസ്ഥാനത്ത് ഇന്ന് അഞ്ചു കൊവിഡ് മരണങ്ങള്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണങ്ങള്. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തന് (64) ആണ് ഒടുവില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍…
Read More » -
Health
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ കൂവ്വപ്പാടി സ്വദേശി അനന്തന്(64)ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനന്തന് മരിച്ചത്.…
Read More » -
Health
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
മലപ്പുറം: മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഹാജി ആണ് മരിച്ചത്. 80 വയസായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍…
Read More » -
Health
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലപ്പുഴ സ്വദേശി
ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ആലപ്പുഴയില്‍ മരിച്ച മോഹനനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൃതദേഹം…
Read More » -
Health
സംസ്ഥാനത്ത് ആറു കൊവിഡ് മരണങ്ങള് കൂടി
ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആറ് പേര് കൂടി മരിച്ചു. ആലപ്പുഴയില്‍ മൂന്നു പേരും കാസര്‍ഗോഡ്, വയനാട്, മലപ്പുറം എന്നിവടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജില്‍…
Read More » -
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് വയനാട് സ്വദേശി
വയനാട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് 19 ബാധിച്ചു മരിച്ചു. വയനാട് തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍…
Read More » -
Health
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം
കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയില്‍ (64) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » -
Health
സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള് കൂടി
മലപ്പുറം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ചത്. പ്രമേഹം,…
Read More » -
Health
സംസ്ഥാനത്ത് ഇന്ന് അഞ്ചു കൊവിഡ് മരണം; മൂന്നെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം മൂന്ന് മരണം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ രണ്ട് പേരും, കോഴിക്കോട്,…
Read More » -
Health
സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള് കൂടി
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. രണ്ടു പേരാണ് മരിച്ചത്. ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ക്ലീറ്റസ് (82) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്.…
Read More »