covid 19
-
Health
സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം, കാസര്‍കോട് സ്വദേശികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് (70), കാസര്‍ഗോഡ് ചാലിങ്കാല്‍ സ്വദേശി പി. ഷംസുദ്ദീന്…
Read More » -
Health
കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ്; പോലീസും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍
കോഴിക്കോട്: പതിനാല് ദിവസം മുമ്പ് കുതിരവട്ടത്തു നിന്ന് തടവുചാടിയ കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കുതിരവട്ടത്ത് എത്തിച്ചത്. ചാടിപ്പോയി രണ്ടു ദിവസത്തിനു…
Read More » -
Health
കുമരകത്തെ റിസോര്‍ട്ടിലെ നാലു പേര്‍ക്ക് രോഗബാധ; കോട്ടയത്ത് ഇന്ന് 35 പേര്‍ക്ക് കൊവിഡ്
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 35 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 25 പേരും വിദേശത്തുനിന്നു വന്ന മൂന്നു…
Read More » -
Health
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ ഉറവിടം…
Read More » -
News
പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്ക് കൊവിഡ്; അഞ്ചു പോലീസുകാര്‍ നിരീക്ഷണത്തില്‍
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂരിന് സമീപം ലോറി അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. അപകടത്തില്‍ മരിച്ചയാള്‍ക്ക് നേരത്തെ…
Read More » -
News
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചയാള്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചുതെങ്ങ് സ്വദേശി അമലോത്ഭവ ക്ലമന്റ് (65) ആണ്…
Read More » -
Health
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശി
ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന ആലപ്പുഴ കാരിച്ചാല്‍ സ്വദേശി സ്വദേശി രാജം എസ് പിള്ള ആണ് മരിച്ചത്. 74…
Read More » -
Health
വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ എല്ലാവര്ക്കും പകരുമോ? പഠനം പറയുന്നത് ഇങ്ങനെ
അഹമ്മദാബാദ്: വീട്ടില്‍ ഒരാള്‍ കൊവിഡ് പോസിറ്റീവായാല്‍ വീട്ടിലുള്ള മറ്റുള്ളവര്‍ക്കും ബാധിക്കണമെന്നില്ലെന്ന് പഠനം. ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കൊവിഡ് പോസിറ്റീവായ…
Read More » -
News
കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കി. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈന്,…
Read More » -
Health
24 മണിക്കൂറിനിടെ 53,500 പേര്‍ക്ക് രോഗബാധ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 53,500 കേസുകളാണ്. 758 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ 38,161…
Read More »