covid 19
-
Health
കൊവിഡ് ബാധിതരുടെ എണ്ണം 2.51 കോടി കടന്നു; ജീവന് നഷ്ടമായത് 8,45,925 പേര്‍ക്ക്
വാഷിംഗ്ടണ്‍ ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ കണക്ക് 2.51 കോടി കടന്നുവെന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,51,53,391 ആയെന്നാണ്…
Read More » -
Health
സംസ്ഥാനത്ത് ഇന്ന് 2,397 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,397 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതില്‍ 2,317 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. 2,225…
Read More » -
Health
കൊവിഡ് പോരാട്ടത്തില്‍ പുതുചരിത്രമെഴുതി കേരളം; രോഗം ഭേദമായി 110കാരി ആശുപത്രി വിട്ടു!
മഞ്ചേരി: കൊവിഡിനെതിരായ പോരാട്ടത്തില്‍ പുതുചരിത്രമെഴുതി കേരളം. കൊവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി രോഗമുക്തയായി ആശുപത്രി വിട്ടു. രണ്ടത്താണി വാരിയത്ത്…
Read More » -
News
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓണാഘോഷം; ഡോക്ടര്‍ ഉള്‍പ്പെടെ ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓണാഘോഷം സംഘടിച്ച മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 50 ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. നേരത്തെ കൊവിഡ് ചികിത്സാകേന്ദ്രമായിരുന്ന ഇവിടെ…
Read More » -
News
സ്കൂളുകളും കോളേജുകളും തുറക്കില്ല, മെട്രോ ട്രെയിന്‍ ഓടും; അണ്‍ലോക്ക് 4 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണം പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിനു നിലവില്‍ വരുന്ന അണ്‍ലോക്ക് 4 മാര്‍ഗ നിര്‍ദേശങ്ങള്‍ രണ്ടു ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. സ്കൂളുകളും…
Read More » -
കൊവിഡ് മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധര്‍
ന്യൂഡല്‍ഹി: കൊവിഡ് മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധര്‍. കൊവിഡ് ഒരു മള്‍ട്ടി സിസ്റ്റമിക് രോഗമായെന്നും എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും…
Read More » -
Health
പൂച്ചകളിലെ വൈറസ് രോഗത്തിനുള്ള മരുന്ന് കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് പഠനം
ന്യൂയോര്‍ക്ക്: പൂച്ചകളിലെ മാരകമായ വൈറസ് രോഗം ഭേദമാക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് കൊവിഡ് ചികിത്സയ്ക്കും ഫലപ്രദമാകുമെന്ന് പഠനം. കൊവിഡ് വൈറസ് മനുഷ്യ കോശങ്ങളില്‍ ഇരട്ടിക്കുന്നത് തടയാന്‍ ഈ മരുന്ന്…
Read More » -
Health
രാജ്യത്ത് 24 മണിക്കൂറിനിടെ 76,472 പേര്‍ക്ക് കൊവിഡ്; 1021 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇന്നലെയും മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേരിലാണ് രോഗബാധ കണ്ടെത്തിയത്. തുടര്‍ച്ചയായ…
Read More » -
Health
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശിനി
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കാമാക്ഷി സ്വദേശി ദാമോദരന്‍ (80) ആണ്…
Read More »