covid 19
-
സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കൊവിഡ്
തിരുവനന്തുപരം: സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള…
Read More » -
News
കൊവിഡ് പ്രതിരോധത്തിന് ഗോമൂത്ര സാനിറ്റൈസറുമായി ഗുജറാത്ത് കമ്പനി!
ജാംനഗര്‍: കൊവിഡ് പ്രതിരോധത്തിനായി ഗോമൂത്രം കൊണ്ട് സാനിറ്റൈസര്‍ പുറത്തിറക്കി ഗുജറാത്തിലെ ഒരു കമ്പനി. ഗുജറാത്തിലെ ജാംനഗറിലുള്ള കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി എന്ന കമ്പനിയാണ് ഗോമൂത്ര…
Read More » -
Health
തിരുവനന്തപുരത്ത് അഗതി മന്ദിരത്തിലെ 108 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ അഗതി മന്ദിരത്തിലെ 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെമ്പായത്തുള്ള ശാന്തിമന്ദിരത്തിലെ അന്തേവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 140 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം തെളിഞ്ഞത്.…
Read More » -
Health
24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് രോഗം; രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 44 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 43,70,129 ആയി. കഴിഞ്ഞ…
Read More » -
Health
പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ ലംഘനം; നിലവില്‍ ഈടാക്കുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്ന് കാസര്‍കോട് കളക്ടര്‍
കാസര്‍ഗോഡ്: പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ജില്ലയില്‍ ചാര്‍ജ് ചെയ്യുന്ന കേസുകള്‍ക്കു നിലവില്‍ ഈടാക്കുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്നു കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്…
Read More » -
Health
കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള…
Read More » -
Health
24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കൊവിഡ്; രജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. കഴിഞ്ഞ ദിവസം 90,000ലധികം പേര്‍ക്കാണ് കൊവിഡ്…
Read More » -
കേരളത്തില്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ കൊവിഡ് ബാധ 5,000 കടക്കുമെന്ന് ഐ.എം.എ
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ കൊവിഡ് ബാധ അയ്യായിരം കടക്കുമെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്. ആളുകള്‍ക്കിടയില്‍ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കൊവിഡ്…
Read More » -
Health
എറണാകുളം ജില്ലയില്‍ ഇന്ന് രണ്ടു കൊവിഡ് മരണങ്ങള്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പുത്തന്‍കുരിശിലും തൃപ്പൂണിത്തുറിലുമായാണ് മരണം സംഭവിച്ചത്. പുത്തന്‍കുരിശ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി പൗലോസ് ആണ്…
Read More » -
Health
സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള…
Read More »