covid 19
-
International
കൊവിഡിനെ നേരിടാന്‍ പുല്ല് തിന്ന് സൊമാലിയക്കാര്‍!
മൊഗാദിഷു: ലോകരാജ്യങ്ങളെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊവിഡ്-19 വൈറസിനെ നേരിടാന്‍ സൊമാലിയക്കാര്‍ പുല്ലുതിന്നുന്നു. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണു സൊമാലിയ. ഇവിടെ മൂന്നു പേരിലാണു രോഗബാധ സ്ഥീരീകരിച്ചിരിക്കുന്നത്. അയല്‍ രാജ്യമായ കെനിയയില്‍…
Read More » -
National
കൊവിഡിനെ പ്രതിരോധിക്കാന്‍ മലേറിയക്കുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു
ഗുവാഹതി: കൊവിഡ് വൈറസിനെതിരായ മുന്‍കരുതലെന്നോണം മലേറിയക്കുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മരുന്ന് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നതായി…
Read More » -
National
കൊവിഡ് 19 ടെസ്റ്റ് ഇനിമുതല്‍ ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാം
മുംബൈ: ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി കൊവിഡ് 19 ടെസ്റ്റ് ബുക്ക് ചെയ്യാം. പ്രാക്ടോയുടെ വെബ്സൈറ്റ് വഴിയാണ് കൊവിഡ് 19 ടെസ്റ്റ് ബുക്കിംഗ് സേവനം ലഭ്യമാകുക. കേന്ദ്ര സര്‍ക്കാര്‍…
Read More » -
Kerala
സംസ്ഥാനത്ത് സൗജന്യറേഷന് വിതരണം മറ്റന്നാള്‍ മുതല്‍,കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍
<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്. കേരളത്തിന് വേണ്ട ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് വരുന്ന 2…
Read More » -
Health
ലോക്ക് ഡൗണ്‍ കാലത്ത് അടിവസ്ത്രങ്ങളില്‍ നിന്നും സ്വതന്ത്രം നേടിയവരാണോ? വലിയ വില നല്‍കേണ്ടി വരുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്
കൊവിഡ് 19 ഭീഷണിയേത്തുടര്‍ന്ന് ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളും അടച്ചുപൂട്ടലിലേക്ക് നീങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു.വീട്ടിനുള്ളിലെ നാലു ചുമരുകള്‍ക്കുള്ളിലാണ് ജീവിതവും ജോലിയുമെല്ലാം.മിക്കവാറും എല്ലാം കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യങ്ങളും…
Read More » -
Kerala
തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ചവരില്‍ കോട്ടയം സ്വദേശിയായ ഡോക്ടറും
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചവരില്‍ മലയാളിയായ ഡോക്ടറും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. റെയില്‍വേ ആശുപത്രി ഡോക്ടറാണ് നിരീക്ഷണത്തിലുള്ളത്. കോട്ടയം സ്വദേശിയായ ഇദ്ദേഹം ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളിലെ മറ്റ്…
Read More » -
National
കൊവിഡ് 19 വൈറസിന്റെ ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്കോപ് ചിത്രം ഇന്ത്യ പുറത്ത് വിട്ടു
പൂനെ: ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് 19 വൈറസിന്റെ ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്കോപ് ചിത്രം പുറത്തുവിട്ടു. പൂനെയിലെ ICMR-NIV ശാസ്ത്രജ്ഞന്മാര് ആണ് ഈ ചിത്രം പകര്‍ത്തിയത്. ട്രാന്സ്മിഷന് ഇലക്ട്രോണ്‍…
Read More » -
Kerala
സംസ്ഥാനത്ത് നാളെ മുതല്‍ പഴക്കടകള്‍ അടച്ചിടും
കൊച്ചി: സംസ്ഥാനത്ത് സംസ്ഥാനത്ത് നാളെ മുതല്‍ പഴക്കടകള്‍ അടച്ചിടാന്‍ തീരുമാനം. പഴക്കച്ചവടം നിര്‍ത്തിവയ്ക്കാന്‍ ഓള് കേരള ഫ്രൂട്സ് മര്‍ച്ചന്റ്സ് അസോസിയേഷനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കു…
Read More » -
Kerala
സന്നദ്ധ സേനയില്‍ ഒറ്റ ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 5000ല്‍ അധികം പേര്! രോഗികള്‍ക്ക് കൂട്ടിരിപ്പിന് സന്നദ്ധത പ്രകടിപ്പിച്ച് ടൊവിനോ, സണ്ണി വെയ്ന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്
തിരുവനന്തപുരം: കൊവിഡിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സജ്ജമാകുന്ന സന്നദ്ധ സേനയില്‍ ഒറ്റ ദിവസം കൊണ്ട് അംഗങ്ങളായത് 5000ല്‍ അധികം പേര്. സിനിമാ…
Read More » -
Kerala
കൊവിഡ് 19: തലസ്ഥാനത്ത് നിന്ന് ഒരാശ്വാസ വാര്‍ത്ത; ശ്രീചിത്തിരയിലെ 12 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്
തിരുവനന്തപുരം: കൊവിഡ് ഭീതിയില്‍ സംസ്ഥാനം മുന്നോട്ട് പോകുന്നതിനിടെ തിരുവനന്തപുരത്ത് നിന്ന് ഒരാശ്വാസ വാര്‍ത്ത. ശ്രീചിത്തിര ആശുപത്രിയിലെ 12 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം…
Read More »