കോവിഡ് 19 മഹാമാരിയായി (പാന്‍ഡെമിക്ക്) ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ നയതന്ത്ര വിസ ഒഴികെയുള്ള എല്ലാ വിസകളും ഏപ്രില്‍ 15 വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചു…