കൊട്ടാരക്കര: മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ കിളിമീന്‍ കറിവെക്കാനായി മുറിച്ചു വൃത്തിയാക്കിയ റിട്ട. അധ്യാപികയുടെ കയ്യില്‍ കിടന്നിരുന്ന സ്വര്‍ണവളയുടെ നിറംമാറിയ ശേഷം ഒടിഞ്ഞു. മീന്‍ കഴുകുന്നതിനിടെ സ്വര്‍ണവളയ്ക്ക് അലുമിനിയത്തിന്റെ…