Collective resignation in Kollam Congress
-
News
ബിന്ദു കൃഷ്ണയെ ഒഴിവാക്കിയതില്‍ പൊട്ടിത്തെറി; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി
കൊല്ലം: ബിന്ദു കൃഷ്ണയ്ക്ക് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജില്ലയിലെ രണ്ടു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. നാലര വര്‍ഷക്കാലം ജില്ലയില്‍…
Read More »