കൊച്ചി: അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍. രണ്ട് തൃശൂര്‍ സ്വദേശികളിലും ഒരു എറണാകുളം സ്വദേശിയിലുമാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…