തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയ്ഹിന്ദ് ടിവി ക്യാമറമാന് നേരെ വനിതാ പോലീസിന്റ കൈയേറ്റവും അസഭ്യവര്‍ഷവും. ക്യാമറമാന്റെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിള്‍ ക്യാമറയും മറ്റ് ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. നിയമസഭയ്ക്ക്…