chandra lakshman
-
Entertainment
എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്! പ്രണയം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ലെന്ന അവസ്ഥയില്‍ ഞങ്ങള്‍ കൈ കൊടുത്ത് പിരിഞ്ഞു; വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് ചന്ദ്ര ലക്ഷ്മണന്
ഒരു കാലത്ത് സീരിയലുകളിലും സിനിമയിലും നിറസാന്നിദ്ധ്യമായിരിന്നു നടി ചന്ദ്ര ലക്ഷ്മണ്. 2002ല്‍ പുറത്തിറങ്ങി സ്റ്റോപ്പ് വയലന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ചന്ദ്ര ലക്ഷമണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്.…
Read More »