ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷന് മന്ദഗതിയിലാണെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിന് ഉത്പാദനം ഒരു രാത്രികൊണ്ട് ചെയ്യാവുന്ന പണിയല്ല.…