ന്യൂഡൽഹി:സാമൂഹിക മാധ്യമങ്ങൾ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര സർക്കാർ. പുതിയ ഐടി നിയമമനുസരിച്ചുള്ള നിയമനങ്ങൾ നടത്തിയോ എന്നത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.…