Bollywood music director sravan died due to covid
-
News
ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവണ്‍ റാത്തോഡ് കോവിഡ് ബാധിച്ച് മരിച്ചു,നദീം -ശ്രാവണ്‍ കൂട്ടുകെട്ടിൽ പിറന്നത് ആഷിഖി, സാജന് തുടങ്ങിയ നൂറുകണക്കിന് ഹിറ്റ് ഗാനങ്ങൾ
മുംബൈ: ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവണ്‍ റാത്തോഡ്(66) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയിൽ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.15നായിരുന്നു അന്ത്യം.…
Read More »